നോവ് (കവിത)
ഒരു കവിത എഴുതിയിട്ടുണ്ട്---
അല്പം കാക്കണം
ഇത്തിരി തിരുത്താനുണ്ട്
ചില പദങ്ങള്‍ മാറ്റാനുണ്ട്,
സോറി... മാറേണ്ടതുണ്ട് --
അതാണല്ലോ ജനാധിപത്യം,
ചില പേജുകള്‍ തന്നെ കീറാനുണ്ട്,
കീറേണ്ടതു ജീവിതംതന്നെ,
ആഴക്കടലിന്റെ ജീവിതം....
ഈ കവിത നിര്‍ത്തട്ടെ...
വല്ലാത്ത ദഹനക്കേട്....
കേളുവേട്ടാ, ഇത്തിരി അരിഷ്ടം തരുമോ ?..........
ഞാനൊന്നു പുകഞ്ഞുപൊട്ടട്ടെ !!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ