ലോകം (കവിത)

കുറേ ബ്ളേഡുകള്‍
സഹവസിക്കുന്നു.
തക്കം കിട്ടിയാല്‍
ഒന്നു മറ്റൊന്നിനെ
അരിഞ്ഞിടും.....

ഗില്ലറ്റിന്‍
വിപ്ളവകാരികളെ
അരിഞ്ഞിട്ട
പള്ളിവാളിന്‍റെ പേര്

അന്ന് വാളാണെങ്കില്‍
ഇന്ന്
നാക്ക്
ഗില്ലറ്റിന്‍ നാക്ക്
അതാണ് ആയുധം

പെരുമ അതാണോര്‍ക്ക്..........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ