hello .... (കവിത)
ചുമ്മാ പറയാന്‍
ഹെലോ
മലയാളം
ഇംഗ്ളീഷ്
ഫ്രഞ്ച്
ഗ്രീക്ക്
ഹിന്ദി
ഏതു ഭാഷക്കാരന്‍
ഉരച്ചാലും
ഫോണെടുക്കെ
ഹെലോ
പ്രിന്‍സിപ്പാള്‍
സുഹൃത്ത്
ഭാര്യ
അമ്മ
അരുണ്‍
ആരു ജപിച്ചാലും
ആദ്യം
ഹെലോ.....
മദ്യപന്‍
കഞ്ചാവുകാരന്‍
പോക്കറ്റടിക്കാരന്‍
ആരു കരഞ്ഞാലും
ഫോണിലൂടെ ഹെലോ
ഹെലോവിലൂടെ തുടങ്ങി
ഒരു പെണ്ണ്
കുറ്റിപ്പുറത്തു വണ്ടിയിറങ്ങി.
ഹെലോവില്‍ തുടങ്ങിയ
പോക്കറ്റടിക്കാരന്‍
പൊലീസ് സ്റ്റേഷനില്‍ ഉറക്കം തൂങ്ങി
ഹെലോവില്‍ തുടങ്ങിയ പെന്‍ഷന്‍കാരന്‍
വിളി നിര്‍ത്തുന്നതിനു മുമ്പേ
അനാഥാലയത്തിലെ ക്യൂവില്‍.....
ഇതൊരു വല്ലാത്ത ഹെലോ തന്നെ......
ഹെലോ
മലയാളം
ഇംഗ്ളീഷ്
ഫ്രഞ്ച്
ഗ്രീക്ക്
ഹിന്ദി
ഏതു ഭാഷക്കാരന്‍
ഉരച്ചാലും
ഫോണെടുക്കെ
ഹെലോ
പ്രിന്‍സിപ്പാള്‍
സുഹൃത്ത്
ഭാര്യ
അമ്മ
അരുണ്‍
ആരു ജപിച്ചാലും
ആദ്യം
ഹെലോ.....
മദ്യപന്‍
കഞ്ചാവുകാരന്‍
പോക്കറ്റടിക്കാരന്‍
ആരു കരഞ്ഞാലും
ഫോണിലൂടെ ഹെലോ
ഹെലോവിലൂടെ തുടങ്ങി
ഒരു പെണ്ണ്
കുറ്റിപ്പുറത്തു വണ്ടിയിറങ്ങി.
ഹെലോവില്‍ തുടങ്ങിയ
പോക്കറ്റടിക്കാരന്‍
പൊലീസ് സ്റ്റേഷനില്‍ ഉറക്കം തൂങ്ങി
ഹെലോവില്‍ തുടങ്ങിയ പെന്‍ഷന്‍കാരന്‍
വിളി നിര്‍ത്തുന്നതിനു മുമ്പേ
അനാഥാലയത്തിലെ ക്യൂവില്‍.....
ഇതൊരു വല്ലാത്ത ഹെലോ തന്നെ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ