Ignorance (കവിത)

ഒരു കവിതയെഴുതാൻ
എത്ര നേരം വേണം

നിലാവിൽ മുങ്ങാൻ,?

പാതിരാപ്പൂക്കളുടെ
മണം ഹൃദയത്തിലേറ്റാൻ, ?

വികാരത്തിന്റെ
ചൂടുറവയിൽ
അമിട്ടുതീർക്കാൻ, ?

പാടുന്ന പക്ഷിയുടെ
കണ്ഠത്തിൽ
പാനൂരു ചാർത്താൻ, ?

മഴയുടെ വസന്ത
പ്പെരുമയിൽ
കൈകാൽ തുഴഞ്ഞ്
ചൂടിലേക്കു പതിക്കാൻ ?



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ