വിവർത്തനസാഹിത്യം ചോദ്യാവലി

വിവർത്തനം ചോദ്യാവലി

കുറിപ്പെഴുതുക 1 1/ 2 മാർക്ക്

  • യന്ത്രവിവർത്തനം
  • യുജിൻ എ നിഡ
  • കലീലദമന
  • മാത്യു അർണോൾഡ്
  • ജെ. സി. കാറ്റ്ഫോഡ്
  • ലിപ്യങ്കനം
  • സ്രോതഭാഷ
  • ലക്ഷ്യഭാഷ
  • ലിപ്യന്തരണം
  • പരോക്ഷവിവർത്തനം
  • ഗ്രീൻബെൽറ്റ് മൂവ്മെൻ്റ്
  • മിസ്റ്റിസിസം
  • പുര: പ്രസാധനം
  • WB യേറ്റ്സ്
  • എച്ച് നാഗവേണി
  • കാളിദാസൻ
  • ആൻ്റൺ ചെക്കോവ്
  • റോസെറ്റാ ശിലാശാസനം
  • നാലപ്പാട്ടു നാരായണമേനോൻ

100/150 വാക്കിൽ കവിയാതെ ഉത്തരമെഴുക.

  • എന്താണ് പണ്ഡിതപരിതോഷ വാദം?
  • എന്താണ് അനുഗതതർജമ?
  • തർജമ കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം?

  • കവിതാവിവർത്തനം നേരിടുന്ന പ്രതിസന്ധികൾ വിവരിക്കുക.

  • മലയാളഭാഷയിലുള്ള ബംഗാളി വിവർത്തനങ്ങളെക്കുറിച്ചു വിവരിക്കുക.

  • ഒരു കൃതിക്കു പല വിവർത്തനങ്ങൾ ഉണ്ടാകുന്നത് ഗുണകരമാണോ? ചർച്ചചെയ്യുക.
  • വിവർത്തനരീതികളെന്തൊക്കെയെന്ന് വിവരിക്കുക.
  • മലയാളസാഹിത്യത്തിലെ വിവർത്തന ചരിത്രം വിശദമാക്കുക.
  • ഗീതാഞ്ജലീ വിവർത്തനങ്ങളെക്കുറിച്ച് വിവരിക്കുക.
  • ജി.ശങ്കരക്കുറുപ്പിൻ്റെ ‘ഗീതാഞ്ജലീ’ വിവർത്തനത്തിൻ്റെ സവിശേഷതകളെന്ത്?

  • ‘മേഘസന്ദേശ’ത്തിന് തിരുനെല്ലൂർ കരുണാകരൻ തയ്യാറാക്കിയ വിവർത്തനത്തിൻ്റെ പ്രത്യേകതകൾ വിവരിക്കുക.

  • 'ആരണ്യഹംസങ്ങൾ' എന്ന തർജമ മൂലകൃതിയോട് നീതിപുലർത്തിയിട്ടുണ്ടോ? വിവരിക്കുക.

  • ‘ഭാഷമരിക്കുമ്പോൾ’ എന്ന കവിത ഉന്നയിക്കുന്ന സാംസ്കാരികാശയങ്ങൾ വിവരിക്കുക.

  • ഭാഷയുടെ മരണം സൃഷ്ടിക്കുന്ന സങ്കീർണ്ണമായ സാമൂഹികാവസ്ഥ ചർച്ച ചെയ്യുക.

  • ആരണ്യഹംസങ്ങളിൽ കവിയുടെ മാനസികാവസ്ഥ ഏതു വിധത്തിലുള്ളതാണ്?

  • എന്തൊക്കെ ഘടകങ്ങളാലാണ് കവി ആരണ്യഹംസങ്ങളിൽ ആകൃഷ്ടനാകുന്നത്?

  • ആരണ്യഹംസങ്ങളുടെ പ്രത്യേകതകൾ വിവരിക്കുക.

  • യോഗാനുഭൂതിയുടെ പ്രകടനം ഗീതാഞ്ജലിയെ ശ്രദ്ധേയമാക്കുന്നു. വിലയിരുത്തുക.
  • 'വേർപാട് 'എന്ന കഥ മലയാളികൾ മനസ്സിലേന്തുന്നതിൻ്റെ കാരണങ്ങളേവ?

  • കഥാവിവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ ?

  • നാലാംകുളിയെന്ന കഥാവിവർത്തനത്തെക്കുറിച്ച് വിശകലനം ചെയ്യുക.

  • എന്തൊക്കെ സാമൂഹിക സാംസ്കാരിക വിഷയങ്ങളാണ് നാലാം കുളി അവതരിപ്പിക്കുന്നത്?

  • ജീവൻ മശായിയുടെ സാമൂഹിക സേവനം നേരിടുന്ന ഭീഷണിയെന്ത്?

  • ജീവൻദത്തയുടെ പ്രണയം ദുരന്തത്തിൽ കലാശിക്കുന്നതെപ്രകാരം?

  • ആരോഗ്യനികേതനം അവതരിപ്പിക്കുന്ന സാമൂഹികപ്രശ്നങ്ങളെന്തൊക്കെ?

  • വംഗാരി മാതായുടെ വിദ്യാഭ്യാസകാലം വിവരിക്കുക.
  • വംഗാരി മാതായുടെ കുട്ടിക്കാലത്തിൻ്റെ സവിശേഷതകൾ എന്തൊക്കെയായിരുന്നു?

  • പ്രകൃതി ഏതൊക്കെ വിധത്തിലാണ് വംഗാരിയെ സ്വാധീനിച്ചത്?

  • വംഗാരി മാതായിയുടെ മാതാപിതാക്കളെക്കുറിച്ചു വിവരിക്കുക.

300 വാക്കിൽ കവിയാതെ ഉത്തരമെഴുതുക.

  • വിവർത്തനസിദ്ധാന്തങ്ങൾ അപഗ്രഥിക്കുക.

  • യന്ത്രപരിഭാഷയുടെ സാദ്ധ്യതകൾ വിലയിരുത്തുക

  • വിവർത്തനം എന്നാലെന്ത്? വിവർത്തന നിർവചനങ്ങളുടെ സഹായത്താൽ വിശദമാക്കുക
  • വിവർത്തനം കലയാണോ ശാസ്ത്രമാണോ? നിങ്ങളുടെ കാഴ്ചപ്പാട് ചർച്ചചെയ്യുക.
  • വിവർത്തനചരിത്രം വിവരിക്കുക.

  • സർഗ്ഗാത്മകസാഹിത്യ വിവർത്തനം നേരിടുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുക.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ