വിവർത്തനസാഹിത്യം ചോദ്യാവലി
വിവർത്തനം ചോദ്യാവലി കുറിപ്പെഴുതുക 1 1/ 2 മാർക്ക് യന്ത്രവിവർത്തനം യുജിൻ എ നിഡ കലീലദമന മാത്യു അർണോൾഡ് ജെ. സി. കാറ്റ്ഫോഡ് ലിപ്യങ്കനം സ്രോതഭാഷ ലക്ഷ്യഭാഷ ലിപ്യന്തരണം പരോക്ഷവിവർത്തനം ഗ്രീൻബെൽറ്റ് മൂവ്മെൻ്റ് മിസ്റ്റിസിസം പുര: പ്രസാധനം WB യേറ്റ്സ് എച്ച് നാഗവേണി കാളിദാസൻ ആൻ്റൺ ചെക്കോവ് റോസെറ്റാ ശിലാശാസനം നാലപ്പാട്ടു നാരായണമേനോൻ 100/150 വാക്കിൽ കവിയാതെ ഉത്തരമെഴുക. എന്താണ് പണ്ഡിതപരിതോഷ വാദം? എന്താണ് അനുഗതതർജമ? തർജമ കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം? കവിതാവിവർത്തനം നേരിടുന്ന പ്രതിസന്ധികൾ വിവരിക്കുക. മലയാളഭാഷയിലുള്ള ബംഗാളി വിവർത്തനങ്ങളെക്കുറിച്ചു വിവരിക്കുക. ഒരു കൃതിക്കു പല വിവർത്തനങ്ങൾ ഉണ്ടാകുന്നത് ഗുണകരമാണോ? ചർച്ചചെയ്യുക. വിവർത്തനരീതികളെന്തൊക്കെയെന്ന് വിവരിക്കുക. മലയാളസാഹിത്യത്തിലെ വിവർത്തന ചരിത്രം വിശദമാക്കുക. ഗീതാഞ്ജലീ വിവർത്തനങ്ങളെക്കുറിച്ച് വിവരിക്കുക. ജി.ശങ്കരക്കുറുപ്പിൻ്റെ ‘ഗീതാഞ്ജലീ’ വിവർത്തനത്തിൻ്റെ സവിശേഷതകളെന്ത്? ‘മേഘസന്ദേശ’ത്തിന് തിരുനെല്ലൂർ കരുണാകരൻ തയ്യാറാക്കിയ വിവർത്തനത്തിൻ്റെ പ്രത്യേകതകൾ വിവരിക്കുക. 'ആരണ്യഹംസങ്ങൾ' എന്ന തർജമ മൂലകൃതിയോട് നീതിപുലർത്തിയിട്ടുണ്ടോ? വിവരിക്കുക. ‘ഭാ...