ഭയം

ഭയം


അടഞ്ഞ വാതില്‍
തുറക്കുന്പോള്‍
കണ്ണില്‍  വല്ലാത്ത ഇരുട്ട്
കുത്തിക്കീറുന്നു
ഭയമാകുന്നു....

ഇരുളിലൊരാളൊളിഞ്ഞ്.....

ഒറ്റയ്ക്ക്
ഇടവഴിയില്‍
നടക്കുമ്പോള്‍
ഭയമാകുന്നു....

പിന്നിലൊരു സ്വദേശി കൊലക്കത്തി..

തറവാട്ടില്‍
അച്ഛനും അമ്മയും മാത്രം.
പെയിന്‍റടിക്കാന്‍ വന്നത്  ബംഗാളി...
പേടിയാകുന്നു...

ഒരു അന്യസംസ്ഥാന ഇടിമുട്ടി....

ഭയത്തിന്‍റെ കൂരിരുട്ടില്‍
ഹോളിവുഡ് കണ്ട് സ്വയം മറന്ന്
അല്‍ഷിമേഴ്സിന്‍റെ കയത്തില്‍
ചൂഴ്ന്നിറങ്ങി

സുരക്ഷിതമല്ലാത്ത
എന്‍റെ നാട്ടിന്‍റെ
കെട്ട
സാംസ്കാരികത്തൊണ്ടില്‍
ഇത്തിരി മയങ്ങട്ടെ...




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ