പൊയ് മുഖം... (കവിത)

എന്റെ പരംപൊരുളേ .....
ചോദിച്ചോട്ടെ,
ഈ വ്യവസ്ഥകളെല്ലാം ആരുണ്ടാക്കി?

കറുപ്പും വെളുപ്പും
ചോപ്പും പച്ചയും
മുസ്ളീമും ഹിന്ദുവും
കായലും കടലും


തമ്മില്‍ ചേര്‍ന്നാല്‍
എന്താണ് നഷ്ടമാകുക ?

ശരി, പറയട്ടേ,
നഷ്ടപ്പടും....
ഒന്നു മാത്രം...
പൊയ് മുഖങ്ങള്‍......!!!



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി