ജല്പം (കവിത)

എത്ര കിട്ടും ?
പുതിയജോലിയില്‍ പേ ?
ഡിഎ ?

ഗംഭീരം , ഗംഭീരം...

എത്രകിട്ടുന്നുവെന്നതല്ല,
എന്തിന് ,
എന്തിനു കിട്ടുന്നുവെന്നതിലാണ് കാര്യം.

കാരണം,
മഴ
പുഴ
മഴയൊരു പുഴ.
പുഴയൊരു മഴ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി