മൃത്യു (കവിത)



ണക്കു കൂട്ടേണ്ട,
ഇവിടെ അത്  അപ്രസക്തം .

ഓരോ ദിനവും
ഗദ്ഗദം പുരട്ടിയ വാക്കുകള്‍,

മഷിയില്‍ മുക്കി വരച്ചോളൂ -
ഇതാ, എന്റെ കര്‍മ്മ സന്ദേശം

കാമത്തിന്റെ തോടു പൊട്ടിച്ച
കാലത്തിന്റെ പ്രവാചകരേ,

ഇതാ സ്നഹപൂര്‍വം
ഒരു മണ്‍ചെരാത്......

കുളിര്‍ത്ത കയ്യിനാല്‍
നനുത്ത മനസ്സിനാല്‍,

ഇതു കൊളുത്തുക
ഹൃത്തിനാല്‍ പുണരുക,

പരമാത്മാവിന്റെ നാളം........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ