അറിവ് (കവിത)

 തോറ്റു പോകുന്നു

ഇപ്പോൾ

എല്ലായിടത്തും


മത്സരിക്കാനാകുന്നില്ല

ഓർമ്മ

ഹൃദയം

നടു

വിറ

കെല്പില്ല

അതിനാൽ കല്പനയും


ഇനി

വഴങ്ങലുകളുടെയും

വാങ്ങലുകളുടെയും

മേളക്കാലം


തിരിഞ്ഞുപോക്ക്

തുടങ്ങിക്കഴിഞ്ഞു.


ഞാനതറിയുന്നു.🌿

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി