Kazhuthakal

Kazhuthakal





കരിമ്പടക്കെട്ടില്‍
ചുമയും കുരയും

ഏകാന്തതയുടെ

രോമക്കീറുകളില്‍
പുളയും ശീതാഗ്നി.

വിഷം നിറച്ച നാഭി
നിന്മുന്നിലിതാ,
മോന്തുകീ ചഷുകം.

അച്ചുപൊയ്പ്പോയ
വാക്കുകളുടെ മുണ്ഡനം.

ആദര്‍ശം കണ്ണനു മുന്നില്‍
പൂതനയുടെ പാഷാണ മുലകള്‍
മധുരോദാരം മുലപ്പാല്‍.

വേണ്ട , കടലാസു പൂക്കളുടെ
ശ്മശാനം........








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി