dream.... (കവിത)

dream....

നയാതെ,
നിനയാതെത്തിയ 
മഴയില്‍ നിന്നും
നൂലിഴകളായി

ഊര്‍ന്നിറങ്ങിയ
വിണ്ണിലെ സ്വപ്നങ്ങളില്‍ നിന്നും
മായാലോകത്തെ ചില്ലുകളില്‍ നിന്നും
ഞാന്‍
രക്ഷപ്പെട്ടു.

പക്ഷേ,
ഞാനോര്‍ത്തില്ല ,
നനവിന്റെ ,
അലിവിന്റെ,
ഈ ആലിപ്പഴ നൂലുകളാണ്
ഈ ലോകവുമായി
നമ്മെ
കോര്‍ത്തുകെട്ടിയിരിക്കുന്നതെന്ന്.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ