കാലം (കവിത)

റയുവാനില്ല
മിഴിപൂട്ടിയിരിപ്പൂ
മൌനം

കാതിന്റെ തേര്‍ത്തട്ടില്‍
സംഗരം ചെയ് വൂ
ഘോഷം

പൊള്ളും കുളിരിനെ
മാറോടു ചേര്‍ത്ത്
ഉള്ളം നിറയും
ഹരിതം

എവിടെ ഉത്സവാരവം?
പൊങ്ങുന്ന ബലൂണ്‍ കുമിള ?
അമിട്ടുകള്‍ ?
മകളുടെ മന്ദഹാസം ?
വളപ്പൊട്ടുകള്‍ ?

ചട്ടിയില്‍ വീണ തുട്ടുകളില്‍
ശാപത്തിന്റെ കറ
സ്വസ്തികയുടെ പുക....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ