പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഴ (കവിത)

ഇമേജ്
ഇന്ന്... പുഴ നീരൊഴുക്കില്ലാത്ത പ്രഭാസം. കേഴാത്ത വിചാരങ്ങളുടെ മരുപ്പരപ്പ്. ശിഖരമറ്റ തായ് മരങ്ങളുടെ അനന്ത ഗഹനത. നീരിൻ്റെ തലോടലറ്റ വ്രണിതശിലാതലങ്ങൾ,  പായലുകളുടെ ശവപ്പറമ്പിൽ കാൽപതിപ്പിച്ച് കൊറ്റികൾ. കണ്ണീരില്ലാത്ത ചുഴിയില്ലാത്ത വട്ടപ്പാടാകുന്നു ഇന്ന് പുഴ.